ആർ ജെ ഡിയിൽ കുടുംബകലഹം: തേജ് പ്രതാപ് യാദവ് പാർട്ടി പദവി രാജിവെച്ചു

Loading...
  • 6
    Shares

ബിഹാറിൽ ആർ ജെ ഡിയിൽ കുടുംബകലഹം രൂക്ഷം. ലാലു പ്രസാദ് യാദവിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് പാർട്ടി പദവി രാജിവെച്ചു. ആർ ജെ ഡി വിദ്യാർഥി സംഘടനാ അധ്യക്ഷ പദവിയാണ് തേജ് പ്രതാപ് രാജിവെച്ചത്. ഞാൻ പക്വതയില്ലാത്തവനാണെന്ന് കരുതുന്നവർക്കാണ് യഥാർഥത്തിൽ പക്വതയില്ലാത്തതെന്ന് തേജ്പ്രതാപ് ട്വീറ്റ് ചെയ്തു.

അനിയനായ തേജസ്വി യാദവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിയെന്ന് കരുതുന്നു. പാർട്ടിയുടെ സുപ്രധാന പോസ്റ്റുകൾ ലാലു നൽകിയിരിക്കുന്നത് തേജസ്വിക്കാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *