വിവാഹ ബന്ധം വേർപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല; വിവാഹ മോചന ഹർജി തേജ് പ്രതാപ് പിൻവലിച്ചു

Loading...
  • 10
    Shares

വിവാഹ ബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ് നൽകിയ വിവാഹ മോചന ഹർജി പിൻവലിച്ചു. ഹർജി പരിഗണനക്ക് എടുത്തപ്പോഴാണ് തേജ് പ്രതാപ് നിലപാട് അറിയിച്ചത്. നവംബർ 3നാണ് തേജ് ഹർജി നൽകിയിരുന്നത്.

വിവാഹ ബന്ധം വേർപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് തേജ് കോടതിയെ അറിയിച്ചു. നേരത്തെ വിവാഹം കഴിഞ്ഞ് ആറ് മാസത്തിനകമാണ് തേജ് പ്രതാപ് വിവാഹ മോചന ഹർജിയുമായി പട്‌ന കുടുംബ കോടതിയെ സമീപിച്ചത്.

ആർജെഡി എംഎൽഎ ചന്ദ്രിക റായിയുടെ മകൾ ഐശ്വര്യ റായി ആണ് തേജിന്റെ ഭാര്യ. വിവാഹ മോചനത്തിൽ നിന് പിൻമാറാനായി വീട്ടുകാർ തേജിനെ നിർബന്ധിച്ചതോടെ ഇയാൾ വീട് വിട്ട് മാറി താമസിക്കുകയായിരുന്നു കഴിഞ്ഞ കുറച്ചുനാളായി. തേജിന്റെ വിവാഹ മോചന പ്രശ്‌നം ബീഹാർ രാഷ്ട്രീയത്തെ തന്നെ ബാധിക്കുന്ന ഘട്ടമെത്തിയതോടെയാണ് ഇപ്പോൾ ഹർജി പിൻവലിച്ചിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *