കഷണ്ടിയുള്ളവർക്ക് മുടി വളരുമെന്ന് പ്രചരിപ്പിച്ച് ചീപ്പ് വിൽക്കാനെത്തിയ കച്ചവടക്കാരനാണ് മോദി: തേജസ്വി യാദവ്

Loading...
  • 53
    Shares

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് ആർ ജെ ഡി നേതാവ് തേജസ്വി യാദവ്. തന്റെ ഭരണത്തിൽ കഷണ്ടിയുള്ളവർക്ക് മുടി വളരുമെന്ന് പ്രചരിപ്പിച്ച് അവർക്ക് ചീപ്പ് വിൽക്കുന്ന കച്ചവടക്കാരനാണ് മോദിയെന്നായിരുന്നു തേജസ്വി യാദവിന്റെ പരിഹാസം. പട്‌നയിൽ കോൺഗ്രസ് സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്

2014ൽ കഷണ്ടിയുള്ള ആളുകൾക്ക് മോദി ചീപ്പ് വിൽക്കാനെത്തി. മുടിയില്ലാത്ത തങ്ങൾ എന്ത് ചെയ്യുമെന്നായിരുന്നു ജനങ്ങൾ ചോദിച്ചത്. ചീപ്പ് വാങ്ങിയാൽ മുടി വളരുമെന്ന് അവരെ പറ്റിക്കുകയും ചെയ്തുവെന്ന് തേജസ്വി യാദവ് പരിഹസിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *