തെലങ്കാന നിയമസഭ ചന്ദ്രശേഖര റാവു സർക്കാർ പിരിച്ചുവിട്ടു

  • 12
    Shares

തെലങ്കാന നിയമസഭ ചന്ദ്രശേഖര റാവു സർക്കാർ പിരിച്ചുവിട്ടു. കാലാവധി തികയുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. നിയമസഭ പിരിച്ചുവിട്ടു കൊണ്ടുള്ള പ്രമേയം തെലങ്കാന മന്ത്രിസഭ ഐക്യകണ്‌ഠേന പാസാക്കി.

ചന്ദ്രശേഖര റാവുവും മന്ത്രിമാരും ഗവർണർ ഇഎസ്എൽ നരസിംഹനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു നൽകി. മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചു. ഇതോടെ നടപടിക്രമങ്ങൾ പൂർത്തിയായി. തെരഞ്ഞെടുപ്പ് തുടരുന്നതുവരെ ചന്ദ്രശേഖറ റാവുവിനോട് കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ നിർദേശിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *