തെലങ്കാനയിൽ ബസ് മറിഞ്ഞ് 40 പേർ മരിച്ചു

  • 14
    Shares

തെലങ്കാനയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40ലധികം പേർ മരിച്ചു. ജഗത്യാൽ ജില്ലയിൽ അപകടം. എഴുപതോളം യാത്രക്കാരുണ്ടായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

തെലങ്കാന ട്രാൻസ്‌പോർട്ട് ബസാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് തകരാറിലായതാണ് അപകട കാരണം. ശനിവർപേട്ട് ഗ്രാമത്തിലെ ചുരത്തിലൂടെ സഞ്ചരിക്കുമ്പോൾ നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. പതിനെട്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട് ക്ഷേത്രസന്ദർശനം കഴിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തിൽപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *