തീവ്രവാദത്തിന് മതമില്ല, പക്ഷേ ഹേ നമോ ഇന്ത്യ കണ്ട ഏറ്റവും ക്രൂരനായ ഈ തീവ്രവാദിയെ മറക്കരുത്; ഹിന്ദു തീവ്രവാദത്തിന് ഉദാഹാരണം ചോദിച്ച മോദിക്ക് ഗോഡ്‌സെയെ ഓർമിപ്പിച്ച് ടെലഗ്രാഫ്

Loading...
  • 49
    Shares

രാജ്യത്ത് ഹിന്ദു തീവ്രവാദത്തിന് ഒരു ഉദാഹരണമെങ്കിലും നിരത്താമോയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെല്ലുവിളിക്ക് മറുപടിയുമായി ദ ടെലഗ്രാഫ് ദിനപത്രം. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ക്രൂരനായ ഭീകരവാദിയെ മറക്കരുതെന്ന് ചൂണ്ടിക്കാട്ടി നാഥുറാം വിനായക് ഗോഡ്‌സെയുടെ ചിത്രം നൽകിയാണ് ടെലഗ്രാഫിന്റെ മറുപടി

തീവ്രവാദത്തിന് മതമില്ല, പക്ഷേ പ്രധാനമന്ത്രി താങ്കൾ ചോദിച്ച സ്ഥിതിക്ക് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ക്രൂരനായ തീവ്രവാദിയെ മറക്കരുതെന്നാണ് ടെലഗ്രാഫ് പറയുന്നത്. ഹേ നമോ വിത്ത് അപ്പോളജീസ് ടു ഹേ റാം എന്നാണ് ടെലഗ്രാഫ് നൽകിയിരിക്കുന്ന തലക്കെട്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *