ട്രോൾ കാ ബാപ്: ഭീകരാക്രമണത്തിന് ശേഷം സങ്കടപ്പെട്ടിരിക്കുന്ന പ്രധാനമന്ത്രിയെ കാണണോ നിങ്ങൾക്ക്

Loading...
  • 34
    Shares

പുൽവാമയിൽ ഭീകരാക്രമണത്തിൽ 40 സൈനികർ കൊല്ലപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി ഭക്ഷണം പോലും കഴിച്ചില്ലെന്ന് കേന്ദ്രസർക്കാർ അവകാശവാദങ്ങൾക്ക് മറുപടിയുമായി ദി ടെലഗ്രാഫ്. ഫെബ്രുവരി 14നാണ് പുൽവാമയിൽ ഭീകരാക്രമണത്തിൽ 40 ജവാൻമാർ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഫെബ്രുവരി 15 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ മോദി നടത്തിയ ആഹ്ലാദ പ്രകടനങ്ങളുടെ ചിത്രവും സ്ഥലവും സാഹചര്യവും നൽകി കൊണ്ടാണ് കേന്ദ്രത്തിന്റെ അവകാശവാദങ്ങളെ ടെലഗ്രാഫ് ട്രോളിയത്.

നാണമാകുന്നു രാജ്യദ്രോഹികളെ, ഫെബ്രുവരി 14 മുതൽ പ്രധാനമന്ത്രി ദു:ഖത്തിലായിരുന്നുവെന്നതിനെ നിങ്ങൾ എങ്ങനെയാണ് ചോദ്യം ചെയ്യുന്നത്. അന്ന് മുതൽ എല്ലാദിവസവും അദ്ദേഹം കറുപ്പ് ധരിച്ചിരുന്നു. എന്നാണ് 9 ചിത്രങ്ങൾക്കായി നൽകിയ തലക്കെട്ട്.

സൈനികർ കൊല്ലപ്പെട്ടതറിഞ്ഞ് ഭക്ഷണം പോലും ഉപേക്ഷിച്ച പ്രധാനമന്ത്രിയെന്ന് കേന്ദ്രസർക്കാർ പ്രചരിക്കുമ്പോഴും തീർത്തും സന്തോഷവാനായി, ഉല്ലാസഭരിതനായ മോദിയെ തന്നെ നമുക്ക് ചിത്രങ്ങളിൽ നിന്ന് കാണാം. കൂടാതെ അദ്ദേഹം പങ്കെടുത്ത പരിപാടികളുടെ വിവരങ്ങളും ടെലഗ്രാഫ് നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *