തെലങ്കാനയിൽ മൂന്ന് മാസത്തിനുള്ളിൽ കോൺഗ്രസിന്റെ എട്ടാമത്തെ എംഎൽഎയും പാർട്ടി വിട്ടു

Loading...
  • 44
    Shares

തെലങ്കാനയിൽ കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. മൂന്ന് മാസത്തിനുള്ളിൽ എട്ടാമത്തെ എംഎൽഎയും പാർട്ടി വിട്ടു. ഏറ്റവുമൊടുവിലായി കോത്തഗുഡം എംഎൽഎയായ വനമ വെങ്കടേശ്വര റാവുവാണ് കോൺഗ്രസ് വിട്ട് ടി ആർ എസ്സിൽ ചേർന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 119 അംഗ നിയമസഭയിൽ കോൺഗ്രസിന് 19 അംഗങ്ങളാണുണ്ടായിരുന്നത്. മൂന്ന് മാസം കൊണ്ടിത് 11 ആയി ചുരുങ്ങി. സഭയിൽ പ്രധാന പ്രതിപക്ഷമെന്ന പദവിയും കോൺഗ്രസിന് നഷ്ടപ്പെടും. പ്രതിപക്ഷ പദവി നിലനിർത്തണമെങ്കിൽ 12 എംഎൽഎ എങ്കിലും വേണം. എന്നാൽ കൂടുതൽ പേർ പാർട്ടി വിട്ടുപോകുമെന്നാണ് അറിയുന്നത്. 4 പേരോടുകൂടി ടി ആർ എസ് ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുകയാണ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *