വിഗ്രഹം അലങ്കരിക്കാൻ നാലരക്കോടിയുടെ ആഭരണങ്ങളും രണ്ടരക്കോടിയുടെ കറൻസിയും

Loading...
  • 10
    Shares

വിശാഖപട്ടണം ശ്രീ കന്യകാ പരമേശ്വരി ക്ഷേത്രത്തിൽ ദേവി വിഗ്രഹം അലങ്കരിച്ചത് കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ കൊണ്ട്. നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചാണ് കോടികൾ പൊടിച്ചുള്ള ആഘോഷം. വിഗ്രഹത്തെ അണിയിക്കാനായി നാലരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ ക്ഷേത്രത്തിന് വഴിപാടായി ലഭിച്ചു. ക്ഷേത്രം അലങ്കരിച്ചതാകട്ടെ രണ്ടര കോടി രൂപയുടെ കറൻസി നോട്ടുകൾ കൊണ്ടാണ്.

ഞായറാഴ്ച പ്രത്യേക പൂജകൾക്ക് ശേഷമാണ് സ്വർണത്തിൽ തീർത്ത ഉടയാട ഉപയോഗിച്ച് വിഗ്രഹം അണിയിച്ചൊരുക്കിയത്. ശ്രീകോവിലിലും നിലവുമെല്ലാം കറൻസി നോട്ടുകൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു. ഇന്ത്യൻ കറൻസികൾക്ക് പുറമെ വിദേശ കറൻസികളും ക്ഷേത്രം മോടി പിടിപ്പിക്കാനായി ഉപയോഗിച്ചിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *