വിഗ്രഹത്തിലെ സ്വർണാഭരണങ്ങളും അടിച്ചുമാറ്റി മുങ്ങിയ പൂജാരിയെ പോലീസ് പിടികൂടി

Loading...
  • 15
    Shares

ക്ഷേത്ര പ്രതിഷ്ഠയിലെ സ്വർണാഭരണങ്ങളും മോഷ്ടിച്ച് കടന്ന പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ മാലാടുള്ള വിഷ്ണു നാരായണൻ ക്ഷേത്രത്തിലെ പൂജാരി സുകേതോ രോഹിതാണ് അറസ്റ്റിലായത്.

ക്ഷേത്രം ജീവനക്കാർ ഉറങ്ങുന്ന സമയം നോക്കിയാണ് സുകേതോ സ്വർണാഭരണങ്ങളുമായി മുങ്ങിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ പോലീസിന് മനസ്സിലായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *