തെലങ്കാന തെരഞ്ഞെടുപ്പിലേക്ക്; നിയമസഭ പിരിച്ചുവിട്ടേക്കും

  • 9
    Shares

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നു. കാലാവധി പൂർത്തിയാക്കാൻ കാത്തുനിൽക്കാതെ സഭ പിരിച്ചുവിടാനാണ് നീക്കം. മധ്യപ്രദേശ്, ഛത്തിസ്ഗഢ്, മിസോറാം, രാജസ്ഥാൻ തെരഞ്ഞെടുപ്പുകൾക്കൊപ്പം തെലങ്കാനയിലും തെരഞ്ഞെടുപ്പ് നടത്താൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ഞായറാഴ്ച ഉച്ചയ്ക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തിലാകും അന്തിമ തീരുമാനം. ഇതിന് ശേഷം റംഗറെഡ്ഡി ജില്ലയിൽ പാർട്ടി പ്രവർത്തകരെ സംഘടിപ്പിച്ച് നടത്തുന്ന പൊതുയോഗത്തിൽ പ്രഖ്യാപനം നടത്തും. 2019 വരെയാണ് ചന്ദ്രശേഖര റാവു മന്ത്രിസഭക്ക് കാലവധിയുള്ളത്. നാല് വർഷത്തെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാണിച്ച് വീണ്ടും ജയിച്ചുവരാനാകുമെന്ന കണക്കുകൂട്ടലിലാണ് ചന്ദ്രശേഖര റാവു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *