ബന്ധുവായ വീട്ടമ്മയെ കൊന്ന കേസിൽ പത്താം ക്ലാസ് വിദ്യാർഥി അറസ്റ്റിൽ

Loading...
  • 10
    Shares

35 വയസ്സുള്ള വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ പത്താം ക്ലാസ് വിദ്യാർഥി അറസ്റ്റിൽ. ചെന്നൈയിലാണ് സംഭവം. വ്യാഴാഴ്ച നടന്ന കൊലപാതകത്തിൽ ഇന്നാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

13 വയസ്സുള്ള തന്റെ മകളെ സ്ഥിരം ശല്യം ചെയ്യുന്നതിനാൽ പത്താം ക്ലാസ് വിദ്യാർഥിയെ വീട്ടമ്മ വിലക്കിയിരുന്നു. ഇനി വീട്ടിലേക്ക് വരരുതെന്നും നിർദേശിച്ചു. ഇതേ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ കണങ്കൈ കത്തി ഉപയോഗിച്ച് മുറിച്ചാണ് കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ വിദ്യാർഥി രാത്രി 11 മണിക്ക് വീട്ടിലേക്ക് കയറി പോകുന്നതും 11.38ഓടെ തിരിച്ചിറങ്ങുന്നതും കണ്ടിരുന്നു. ചോദ്യം ചെയ്യലിൽ വിദ്യാർഥി കുറ്റം സമ്മതിക്കുകയും ചെയ്തു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *