കാശ്മീരിൽ വീണ്ടും ഭീകരാക്രമണം; എട്ട് ജവാൻമാർ കൊല്ലപ്പെട്ടു

Loading...
  • 23
    Shares

കാശ്മീരിൽ ഭീകരാക്രമണത്തിൽ എട്ട് ജവാൻമാർ കൊല്ലപ്പെട്ടു. സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയാണ് ഭീകരാക്രമണം നടന്നത്. ശ്രീനഗർ-ജമ്മു ഹൈവേയിലെ അവന്തിപുരയിലാണ് ആക്രമണം നടന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്. സിആർപിഎഫ് വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി ജവാൻമാർക്ക് പരുക്കേറ്റു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വാർത്തകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *