എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്ന സന്ദേശം വ്യാജം; അയച്ചത് മുൻ സൈനികൻ

Loading...

കേരളമടക്കം എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്ന സന്ദേശം വ്യാജമെന്ന് ബംഗളൂരു പോലീസ്. വ്യാജ സന്ദേശം അയച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. ആവലഹള്ളി സ്വദേശി സുന്ദരമൂർത്തിയാണ് അറസ്റ്റിലായത്. ഇയാൾ മുൻ സൈനികനാണ്.

ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന ഫോൺ സന്ദേശത്തെ തുടർന്ന് ഇന്നലെ രാത്രി മുതൽ പരിശോധന ശക്തമാക്കിയിരുന്നു. ശ്രീലങ്കയിൽ ഭീകരാക്രമണം നടന്ന സാഹചര്യത്തിലായിരുന്നു സന്ദേശം ഗൗരവമായി പോലീസ് പരിഗണിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *