ഭീകരാക്രമണത്തിന് പിന്നിലെ പാക് പങ്ക് വ്യക്തമായി; ആസൂത്രണം ചെയ്തത് പാക് സൈനികാശുപത്രിയിൽ; തെളിവുകൾ ഇന്ത്യ അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറും

Loading...
  • 73
    Shares

പുൽവാമ ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുമായി ഇന്ത്യ. പാക് സൈനികാശുപത്രിയിൽ വെച്ചാണ് ജയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസർ ഭീകരാക്രമണത്തിന്റെ പദ്ധതികൾ തയ്യാറാക്കിയത്. ഇതിന്റെ തെളിവുകൾ ഇന്ത്യക്ക് ലഭിച്ചു

ഇന്ത്യയോട് പ്രതികാരം ചെയ്യണമെന്ന ശബ്ദ സന്ദേശം പാക് സൈനികാശുപത്രിയിൽ നിന്നും ജയ്‌ഷെ മുഹമ്മദ് ക്യാമ്പിലേക്ക് മസൂദ് അയച്ചതിന്റെ തെളിവ് ഇന്ത്യക്ക് ലഭിച്ചു. പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും ഇന്ത്യ അന്താരാഷ്ട്ര ഏജൻസികൾക്ക് കൈമാറും.

അതിർത്തിയിലെ തീവ്രവാദികളുടെ ക്യാമ്പുകൾ പാക്കിസ്ഥാൻ ഒഴിപ്പിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇന്ത്യയുടെ സർജിക്കൽ സ്‌ട്രൈക്ക് ഭയന്നാണ് പാക്കിസ്ഥാന്റെ നടപടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *