സ്വാതന്ത്ര്യ ദിനത്തിൽ വ്യാപക ഭീകരാക്രമണങ്ങൾക്ക് സാധ്യതെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

Loading...
  • 11
    Shares

സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്ത് ഭീകരാക്രമണങ്ങൾക്ക് സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ജമ്മു കാശ്മീരിലെ സൈനിക ക്യാമ്പുകൾ ലക്ഷ്യം വെച്ച് ഭീകരർ ആക്രമണം നടത്തിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്

ലഷ്‌കർ ഇ ത്വയിബ, ജയ്‌ഷെ മുഹമ്മദ് എന്നീ തീവ്രവാദ സംഘടനകളാണ് ആക്രമണത്തിന് തയ്യാറെടുക്കുന്നത്. നിരവധി ലഷ്‌കർ ഭീകരർ ആക്രമണത്തിനായി അതിർത്തി കടക്കാൻ തയ്യാറായിരിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ഭീകരരുടെ സാറ്റലൈറ്റ് ഫോൺ സംഭാഷണം ചോർത്തിയതിലൂടെയാണ് വിവരം പുറത്തായത്. ടാംഗധർ സെക്ടറിലെ സൈനിക ക്യാമ്പുകളാണ് ഇവർ ലക്ഷ്യം വെക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

ADVT ASHNAD

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *