ദ ഹിന്ദു, ടെലഗ്രാഫ് ഉൾപ്പെടെയുള്ള പത്രങ്ങൾക്ക് പരസ്യം നൽകുന്നത് കേന്ദ്രസർക്കാർ നിർത്തി

Loading...

രാജ്യത്തെ മൂന്ന് പ്രമുഖ മാധ്യമ ഗ്രൂപ്പുകൾക്ക് പരസ്യം നൽകുന്നത് കേന്ദ്ര സർക്കാർ നിർത്തിവെച്ചു. ദ ടെലഗ്രാഫ് പ്രസിദ്ധീകരിക്കുന്ന എ ബി പി ഗ്രൂപ്പ്, ടൈംസ് ഗ്രൂപ്പ്, ദ ഹിന്ദു എന്നിവക്കാണ് പരസ്യങ്ങൾ നൽകുന്നത് കേന്ദ്രം അവസാനിപ്പിച്ചത്. ദ സ്‌ക്രോൾ പോർട്ടലാണ് ന്യൂസ് നൽകിയിരിക്കുന്നത്.

കേന്ദ്രത്തെ അസ്വസ്ഥമാക്കിയ ചില റിപ്പോർട്ടുകൾ കാരണമാകാം പരസ്യം ഒഴിവാക്കിയതെന്ന് ടൈംസ് ഗ്രൂപ്പ് പ്രതിനിധി പറയുന്നു. ടൈംസ് ഗ്രൂപ്പിന്റെ പരസ്യത്തിൽ 15 ശതമാനവും സർക്കാർ പരസ്യങ്ങളാണ്

റഫാൽ കരാറുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് ഹിന്ദുവിനുള്ള പരസ്യങ്ങൾ നിർത്തലാക്കിയത്. മോദി വിമർശനം രൂക്ഷമായതിന് പിന്നാലെയാണ് ദി ടെലഗ്രാഫിനെയും പരസ്യത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *