ബീഹാറിൽ മൂന്ന് വയസ്സുകാരി കുഴൽക്കിണറിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

Loading...
  • 40
    Shares

ബീഹാറിൽ വീടിന് സമീപം കളിക്കുന്നതിനിടെ മൂന്ന് വയസ്സുകാരി കുഴൽക്കിണറിൽ വീണു. 110 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്കാണ് കുട്ടി വീണത്. മുൻഗർ ജില്ലയിലാണ് സംഭവം. പണി പൂർത്തിയാകാത്ത കുഴൽക്കിണറിലേക്കാണ് കുട്ടി വീണത്

ദേശീയ ദുരന്തനിവാരണ സേനയടക്കം സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കുട്ടിക്ക് ഓക്‌സിജൻ ലഭ്യമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

110 അടി താഴ്ചയിലേക്ക് കുട്ടി വീണിട്ടില്ലെന്നത് രക്ഷാപ്രവർത്തകർക്ക് ആശ്വാസം നൽകുന്നുണ്ട്. നിർമാണം നടന്നുകൊണ്ടിരിക്കുന്നതിനാൽ കുഴൽക്കിണറിന്റെ കമ്പിയിൽ കുടങ്ങി കിടക്കുകയാണ് കുട്ടി. കുട്ടിയെ ജീവനോടെ തന്നെ രക്ഷിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി രക്ഷാപ്രവർത്തകർ അറിയിച്ചു.

നാല് മാസങ്ങൾക്ക് മുമ്പ് ഒഡീഷയിൽ മൂന്ന് വയസ്സുകാരി കുഴൽക്കിണറിൽ അകപ്പെട്ടപ്പോൾ രക്ഷപ്പെടുത്തിയിരുന്നു. ഒറീസ ദുരന്ത നിവാരണ സേനയായിരുന്നു അന്ന് കുട്ടിയെ രക്ഷിച്ചത്. അതേ നടപടികളാണ് ഇവിടെയും സ്വീകരിക്കുന്നത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *