മകൾ പ്രണയവിവാഹം ചെയ്തു; ദേഷ്യം മൂത്ത അമ്മ നാടുനീളെ മകൾക്ക് ആദരാഞ്ജലി പോസ്റ്റർ പതിപ്പിച്ചു

Loading...

മകൾ പ്രണയവിവാഹം ചെയ്തതിന്റെ ദേഷ്യത്തിൽ നാടുമുഴുവൻ മകൾക്ക് ആദരാഞ്ജലി പോസ്റ്ററുകൾ പതിപ്പിച്ച് അമ്മ. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ തിശയൻവിളയിലാണ് സംഭവം. അമരാവതിയെന്ന അമ്മയാണ് മകൾ അഭിക്ക് ആദാരാഞ്ജലി നേർന്ന് പോസ്റ്റർ പതിപ്പിച്ചത്.

19കാരിയായ മകൾ അയൽവാസിയായ യുവാവിനെ വിവാഹം ചെയ്യുകയായിരുന്നു. ഇതിൽ ദേഷ്യം സഹിക്കാനാകാതെയാണ് അമരാവതിയുടെ നടപടി. നാല് വർഷം മുമ്പ് അമരാവതിയുടെ ഭർത്താവ് മരിച്ചിരുന്നു. ഇതിന് ശേഷം അഭി അടക്കമുള്ള മൂന്ന് പെൺമക്കളെയും അമരാവതി ജോലി ചെയ്താണ് വളർത്തിയിരുന്നത്. ഓഗസ്റ്റ് 14നാണ് അഭി അയൽവാസിയായ സന്തോഷിനെ വിവാഹം ചെയ്യുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *