തിരുപ്പതി ക്ഷേത്രത്തിൽ വൻ മോഷണം; അമൂല്യ രത്‌നങ്ങൾ പതിപ്പിച്ച മൂന്ന് സ്വർണകിരീടങ്ങൾ മോഷണം പോയി

Loading...
  • 23
    Shares

പ്രസിദ്ധമായ തിരുപ്പതി ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിൽ നിന്ന് മൂന്ന് സ്വർണ കിരീടങ്ങൾ മോഷണം പോയി. അമൂല്യ രത്‌നങ്ങൾ പതിച്ച മൂന്ന് കിരീടങ്ങളാണ് മോഷണം പോയത്. പ്രതിഷ്ഠയുടെ ഭാഗമായ ഇവ ശനിയാഴ്ചയാണ് കാണാതായത്.

തിരുപ്പതി ക്ഷേത്ര സമുച്ചയത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ശ്രീ ഗോവിന്ദരാജ സ്വാമി ക്ഷേത്രം. ഉപപ്രതിഷ്ഠകളായ മലയപ്പ, ശ്രീദേവി, ഭൂദേവി എന്നിവയിൽ ചാർത്തിയ കിരീടങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മലയപ്പയുടെ കിരീടം 528 ഗ്രാമും ശ്രീദേവിയുടേത് 408 ഗ്രാമും ഭൂദേവിയുടെത് 415 ഗ്രാമും വരും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *