ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ പാഞ്ഞുവന്നു; മകനെ രക്ഷിക്കുന്നതിനിടെ അമ്മ മരണത്തിന് കീഴടങ്ങി

Loading...
  • 17
    Shares

തമിഴ്‌നാട്ടിലെ തിരുട്ടാനി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. തിരുവല്ലൂർ സ്വദേശി രേവതിയാണ് മരിച്ചത്. മകൻ ധനുഷിനെ രക്ഷിക്കുന്നതിനിടെയാണ് രേവതിയെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചത്.

ചെന്നൈയിലേക്ക് പോകുന്നതിനായാണ് ഇവർ റെയിൽവേ സ്‌റ്റേഷനിലെത്തിയത്. ഭർത്താവ് ടിക്കറ്റെടുക്കുന്ന സമയം ധനുഷുമായി രേവതി രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു. ഇതേ സമയമാണ് അഹമ്മദാബാദ് എക്‌സ്പ്രസ് പാഞ്ഞുവന്നത്.

യാത്രക്കാർ അലറി വിളിക്കുന്നത് കണ്ടാണ് രേവതി ട്രെയിൻ പാഞ്ഞുവരുന്നത് ശ്രദ്ധിച്ചത്. ഉടനെ ധനുഷിനെ ട്രാക്കിൽ നിന്ന് പുറത്തേക്ക് തള്ളിമാറ്റുകയും ചെയ്തു. ധനുഷിന് പിന്നാലെ പുറത്തേക്ക് ഇറങ്ങാൻ രേവതി ശ്രമിച്ചെങ്കിലും ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *