ജാർഖണ്ഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

  • 17
    Shares

ജാർഖണ്ഡിലെ ഗുംലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രണ്ട് എകെ 47 തോക്കുകൾ അടക്കം നിരവധി ആയുധങ്ങളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് പുലർച്ചെയാണ് മാവോയിസ്റ്റ് കേന്ദ്രം സുരക്ഷാ സേന ആക്രമിച്ചത്. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും മാവോയിസ്റ്റുകൾ തിരികെ വെടിവെക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *