തീവ്രവാദ ബന്ധം സംശയിക്കുന്ന മൂന്ന് വിദ്യാർഥികൾ പഞ്ചാബിൽ പിടിയിലായി

  • 19
    Shares

പഞ്ചാബിലെ ജലന്ധറിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് എൻജീനിയറിംഗ് വിദ്യാർഥികളെ ആയുധങ്ങളുമായി പോലീസ് അറസ്റ്റ് ചെയ്തു. ജലന്ധറിനടുത്ത് ഷാപൂരിലെ എൻജീനിയറിംഗ് കോളജ് ഹോസ്റ്റലിൽ നിന്നാണ് ഇവർ പിടിയിലായത്. ഇവർക്ക് ജയ്‌ഷെ മുഹമ്മദ് അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളതായി പോലീസ് അറിയിച്ചു

കാശ്മീർ- പഞ്ചാബ് പോലീസിന്റെ സംയുക്ത സംഘമാണ് ഇവരെ പിടികൂടിയത്. സാഹിദ് ഗുൽസാർ, മുഹമ്മദ് ഇദ്രിസ് ഷാ, യൂസഫ് റഫീഖ് ഭട്ട് എന്നിവരാണ് പിടിയിലായത്. ഇതിൽ രണ്ട് പേർ കാശ്മീർ സ്വദേശികളാണ് ഇവരിൽ നിന്ന് റൈഫിളുകളും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായി പോലീസ് അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *