യുപിയിൽ മൂന്ന് വയസ്സുകാരിയെ അമ്മാവന്റെ മകൻ ബലാത്സംഗം ചെയ്തു; കുട്ടിയുടെ നില ഗുരുതരം

ഉത്തർപ്രദേശിലെ ബാഗ്പത്തിൽ മൂന്ന് വയസ്സുകാരിയെ അമ്മാവന്റെ മകൻ ബലാത്സംഗം ചെയ്തു. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ 24കാരൻ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയും ചെയ്തു. അവശനിലയിൽ കുട്ടിയെ കണ്ട ബന്ധുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *