എന്നെ ക്രിസ്ത്യാനിയാക്കിയ ജനം ടിവി മാപ്പ് പറഞ്ഞില്ലെങ്കിൽ കേസ് കൊടുക്കും: തൃപ്തി ദേശായി

Loading...
  • 103
    Shares

ശബരിമല പ്രവേശനത്തിനെത്തിയ തന്നെ ക്രിസ്ത്യാനിയായി ചിത്രീകരിച്ച ജനം ടിവിക്കെതിരെ തൃപ്തി ദേശായി. തനിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചവർ ഒരാഴ്ചക്കകം മാപ്പ് പറയണണം. ഇല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് തൃപ്തി ദേശായി പറഞ്ഞു.

താൻ ഹിന്ദുവാണ്. മതപരിവർത്തനം നടത്തിയിട്ടില്ല. കേരളത്തിലെ ഹിന്ദുക്കൾക്കിടയിൽ തനിക്കെതിരെ വിരോധം ആളിക്കത്തിക്കാൻ ചാനൽ വ്യാജ വാർത്ത ചമയ്ക്കുകയായിരുന്നുവെന്നും തൃപ്തി പറഞ്ഞു. നേരത്തെ ശബരിമല കയറാൻ വന്ന രഹ്ന ഫാത്തിമയുടെ ഇരുമുടി കെട്ടിൽ നാപ്കിൻ ഉണ്ടെന്ന് അതി വിചിത്രമായ വാർത്ത കൊടുത്ത സംഘപരിവാർ ചാനലാണ് ജനം ടിവി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *