തീയതി പ്രഖ്യാപിച്ച് ഉടൻ തന്നെ ശബരിമല കയറുമെന്ന് തൃപ്തി ദേശായി

  • 93
    Shares

ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തീയതി പ്രഖ്യാപിച്ച് ഉടൻ തന്നെ ശബരിമലയിൽ കയറുമെന്ന് തൃപ്തി ദേശായി പറഞ്ഞു

വിധി ആശ്വാസകരവും സ്ത്രീകളുടെ വിജയവുമാണ്. മാസമുറയുടെ പേരിൽ എങ്ങനെയാണ് സ്ത്രീ അശുദ്ധയാകുന്നതെന്ന് തൃപ്തി ചോദിച്ചു. പോരാട്ടം ഒരു മതത്തിനും ദൈവത്തിനും എതിരല്ല. ദൈവത്തിന് മുന്നിൽ ആണും പെണ്ണും തുല്യരാണ്. തുല്യ അവകാശം നൽകുന്ന വിധിയാണിതെന്നും അവർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *