തൃപ്തി ദേശായിയെ പോലീസ് കരുതൽ തടങ്കലിൽ വെച്ചു

  • 48
    Shares

ഭൂമി ബ്രിഗേഡ് നേതാവും സാമൂഹിക പ്രവർത്തകയുമായ തൃപ്തി ദേശായിയെ കരുതൽ തടങ്കലിലാക്കി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് തൃപ്തി ബുധനാഴ്ച അഹമ്മദ് നഗർ എസ് പിയെ സന്ദർശിച്ചിരുന്നു. ബുധനാഴ്ച ഷിർദി സന്ദർശനത്തിനെത്തുന്ന സമയത്ത് മോദിയെ കാണണമെന്നായിരുന്നു ഇവർ ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ യാത്ര തടയുമെന്നും തൃപ്തി ദേശായി ഭീഷണിപ്പെടുത്തിയിരുന്നു

ഇതേ തുടർന്നാണ് തൃപ്തിയെ പോലീസ് കരുതൽ തടങ്കലിൽ വെച്ചത്. വ്യാഴാഴ്ച രാവിലെയാണ് പോലീസ് ഇവരെ തടങ്കലിൽ വെച്ചത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *