ശബരിമലയിലേക്ക് ഉടനേയില്ലെന്ന് തൃപ്തി ദേശായി; പ്രചരിക്കുന്നത് വ്യാജവാർത്തകൾ

Loading...
  • 13
    Shares

ശബരിമലയിലേക്ക് വന്നു കൊണ്ടിരിക്കുന്നതായി പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇത്തരം പ്രചാരണങ്ങൾ ഗൂഢലക്ഷ്യത്തോടെയാണെന്നും തൃപ്തി ദേശായി പറഞ്ഞു. ശബരിമലയിലേക്ക് ഒരുദിവസം താനെത്തും. എന്നാൽ ദർശനം നടത്തി മടങ്ങിയ ശേഷം മാത്രമേ ആളുകൾ വാർത്ത അറിയുകയുള്ളു

ശബരിമലയിൽ യുവതി പ്രവേശനം സാധ്യമായി കഴിഞ്ഞുവെന്നും തൃപ്തി ദേശായി പറഞ്ഞു. ശബരിമലയിൽ ഈ സീസണിൽ തന്നെ ദർശനം നടത്തുമെന്നായിരുന്നു തൃപ്തി മുമ്പ് പറഞ്ഞിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *