ശബരിമലയിലേക്ക് വീണ്ടും വരും; തീയതി പരസ്യപ്പെടുത്തില്ലെന്നും തൃപ്തി ദേശായി

  • 9
    Shares

ശബരിമല ദർശനത്തിനായി വീണ്ടും വരുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. അതേസമയം വരുന്ന തീയതി പരസ്യപ്പെടുത്താനാകില്ലെന്നും അവർ പറഞ്ഞു. കഴിഞ്ഞ തവണ വരുന്ന കാര്യം പരസ്യപ്പെടുത്തിയതിനാലാണ് ശബരിമലയിൽ പ്രവേശിക്കാൻ സാധിക്കാതിരുന്നതെന്ന് ിവർ പറയുന്നു

കഴിഞ്ഞ തവണ സംഭവിച്ചതുപോലുള്ള കാര്യങ്ങൾ ഇത്തവണയുണ്ടാകില്ല. പോലീസുമായി സംസാരിച്ചിരുന്നു. സുരക്ഷ ഉറപ്പാക്കാമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കേരളാ പോലീസിന്റെ ഭാഗത്ത് നിന്ന് പൂർണ സുരക്ഷ ലഭിക്കുമെന്നാണ് കരുതുന്നതെന്നും തൃപ്തി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *