ടിക് ടോക്കിൽ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. ഹൈദരാബാദ് സ്വദേശിയായ 24കാരൻ നരസിംഹലുവാണ് മരിച്ചത്. വീഡിയോ ഷൂട്ടിനിടെ കാൽ വഴുതി തടാകത്തിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ബന്ധു നാട്ടുകാരെ വിവരമറിയിച്ച് രക്ഷാപര്വർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.