കുട്ടികളെ വഴി തെറ്റിക്കുന്നു; തമിഴ്‌നാട്ടിൽ ടിക് ടോക് നിരോധിക്കാനൊരുങ്ങി സർക്കാർ

  • 28
    Shares

തമിഴ്‌നാട്ടിൽ ടിക് ടോക് നിരോധിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ടിക് ടോക് ഇന്ത്യൻ സംസ്‌കാരത്തിന്റെ നിലവാരം താഴ്ത്തുന്നുവെന്നും കുട്ടികളെ വഴി തെറ്റിക്കുന്നുവെന്നും വിലയിരുത്തിയാണ് നടപടി. നിയമസഭയിൽ നടന്ന ചർച്ചയ്ക്ക് ഒടുവിൽ കേന്ദ്രസർക്കാരുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *