ടിക് ടോക് ആപ്പിന് നിരോധനം; പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്തു

  • 11
    Shares

ടിക് ടോക് ആപ്പിന് മദ്രാസ് ഹൈക്കോടതി ഏർപ്പെടുത്തിയ നിരോധനം പ്രാബല്യത്തിൽ വന്നു. ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ രാജ്യമൊട്ടാകെ ടിക് ടോക് തടയാൻ ഗൂഗിളിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെടുകയായിരുന്നു

പ്ലേ സ്റ്റോറിൽ നിന്ന് ടിക് ടോക് ആപ്പ് ഗൂഗിൾ നീക്കം ചെയ്തിട്ടുണ്ട്. ഒട്ടേറെ അപകടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും ആപ്പ് കാരണമാകുന്നതായി പരാതി ഉയർന്നിരുന്നു. കൂടാതെ അശ്ലീല ചിത്രങ്ങൾക്കും മറ്റും ആപ്പിൽ പ്രോത്സാഹനമുണ്ടാകുന്നതായും ആരോപണം ഉയർന്നിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *