ടിപ്പു ജയന്തി ആഘോഷിക്കരുതെന്ന് തീട്ടൂരം; കുടകിൽ ശനിയാഴ്ച ബന്ദ്

  • 16
    Shares

ടിപ്പു സുൽത്താൻ ജയന്തി ആഘോഷിക്കാനുള്ള കർണാടക സർക്കാർ തീരുമാനത്തിനെതിരെ കുടകിൽ ശനിയാഴ്ച ബന്ദ്. ടിപ്പു ജയന്തി വിരുദ്ധ സമിതിയുടെതാണ് ബന്ദ് ആഹ്വാനം. സമാധാനപരമായിരിക്കും ബന്ദെന്ന് സംഘടന അറിയിച്ചു. ടിപ്പു ജയന്തി നിരോധിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെയാണ് ബന്ദ് ആഹ്വാനം നൽകിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *