തിത്‌ലി ചുഴലിക്കാറ്റ് ആന്ധ്ര-ഒഡീഷ തീരത്തേക്ക്; അതീവ ജാഗ്രതാ നിർദേശം

Loading...
  • 17
    Shares

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡീഷയുടെ തീരദേശ ജില്ലകളിൽ ഇതോടെ ബുധനാഴ്ചയും വ്യാഴാഴ്ചയും ഐഎംഡി റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റ് വ്യാഴാഴ്ച ഒഡീഷ തീരത്തേക്ക് എത്തും. ബുധനാഴ്ച ഉച്ചയോടെ തന്നെ കാറ്റിന് ശക്തി വർധിക്കും. വ്യാഴാഴ്ച പുലർച്ചെയോടെ ഗോപാൽപൂരിനും കലിംഗ പട്ടണത്തിനും ഇടയിൽ കനത്ത മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിൽ കാറ്റു വീശുമെന്നാണ് റിപ്പോർട്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *