തിത്‌ലി ചുഴലിക്കൊടുങ്കാറ്റ് ഒഡീഷ തീരത്തെത്തി; അതീവ ജാഗ്രതാ നിർദേശം

Loading...
  • 8
    Shares

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിശക്തമായ തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ തീരത്തെത്തി. ഇന്ന് രാവിലെ ആറ് മണിയോടെ ചുഴലിക്കാറ്റ് തീരം തൊട്ടു. ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷ-ആന്ധ്രാ തീരത്ത് അതിശക്തമായ മഴക്ക് സാധ്യതയുണ്ട്.

ഒഡീഷയിലെ ഗോപാൽപൂർ, ആന്ധ്രാപ്രദേശിലെ കലിംഗപട്ടണം എന്നിവിടങ്ങളിൽ മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതീവ ജാഗ്രതാ നിർദേശമാണ് ഇവിടങ്ങളിൽ കൊടുത്തിരിക്കുന്നത്. അടുത്ത 18 മണിക്കൂറിനുള്ളിൽ കാറ്റിന് ശക്തിയേറുമെന്നും മുന്നറിയിപ്പുണ്ട്.

രണ്ട് ദിവസം മഴ തുടർന്നാൽ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്്. സ്‌കൂളുകൾക്കും കോളജുകൾക്കും അവധി നൽകിയിട്ടുണ്ട്. മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

തിത്‌ലി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *