ഞാൻ കക്കൂസുകളുടെ കാവൽക്കാരൻ; അതുവഴി സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കുന്നു: നരേന്ദ്രമോദി

Loading...
  • 283
    Shares

താൻ കക്കൂസുകളുടെ കാവൽക്കാരനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലെ വർധയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. താൻ ടോയ്‌ലറ്റ് ചൗക്കിദാർ ആണെന്നായിരുന്നു മോദിയുടെ വാക്കുകൾ

ഞാൻ ടോയ്‌ലറ്റ് ചൗക്കിദാറാണ്. അതിൽ ഞാൻ അഭിമാനിക്കുന്നു. ടോയ്‌ലറ്റുകളുടെ കാവൽക്കാരനാകുക വഴി കോടിക്കണക്കിന് ഹിന്ദുസ്ഥാനി സ്ത്രീകളുടെ അഭിമാനമാണ് ഞാൻ സംരക്ഷിക്കുന്നത്. കക്കൂസ് കാവൽക്കാരനായപ്പോൾ രാജ്യത്തെ അമ്മമാരുടെയും പെങ്ങൻമാരുടെയും കൂടി കാവൽക്കാരനായി മാറിയെന്നും മോദി പറഞ്ഞു.

പ്രതിപക്ഷം കാവൽക്കാരെ അപമാനിക്കുകയാണ്. ഇന്ത്യൻ ഹീറോകളെയാണോ പാക്കിസ്ഥാൻ ഹീറോകളെയാണോ ജനങ്ങൾക്ക് ആവശ്യമെന്നും മോദി ചോദിച്ചു. സമാധാന പ്രേമികളായ ഹിന്ദുക്കളെ കോൺഗ്രസുകാർ ഭീകരവാദികളാക്കുകയാണെന്നും മോദി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *