കോൺഗ്രസ് നേതാവും മുൻ വക്താവുമായ ടോം വടക്കൻ ബിജെപിയിൽ ചേർന്നു

  • 13
    Shares

കോൺഗ്രസ് നേതാവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ സാന്നിധ്യത്തിലാണ് എഐസിസി മുൻ വക്താവ് കൂടിയായ ടോം വടക്കൻ ബിജെപിയിൽ ചേർന്നത്. കോൺഗ്രസിനെ പ്രതിനിധീകരിച്ച് ദേശീയ ചാനലുകളിൽ ചർച്ചകളിൽ പങ്കെടുത്തിരുന്ന വ്യക്തി കൂടിയാണ് ടോം വടക്കൻ

പ്രധാനമന്ത്രിയുടെ വികസന അജണ്ടയോട് യോജിച്ചാണ് ബിജെപി അംഗത്വം സ്വീകരിക്കുന്നതെന്നാണ് ടോം വടക്കൻ പ്രതികരിച്ചത്. രാജ്യത്തിനെതിരായ നിലപാട് സ്വീകരിച്ചാൽ അത് അംഗീകരിക്കാൻ കഴിയില്ല. ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് കോൺഗ്രസിൽ. പാർട്ടി വിടാതെ മറ്റ് മാർഗമില്ല. പുൽവാമ ഭീകരാക്രമണത്തിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്നും ഇയാൾ പറഞ്ഞു


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *