ഒരു തവണ ബിജെപിയിൽ ചേർന്നാൽ നിങ്ങളുടെ എല്ലാ പാപങ്ങളും കഴുകിക്കളയപ്പെടും: ടോം വടക്കന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

  • 68
    Shares

കോൺഗ്രസിന്റെ മുൻ വക്താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ പഴയ ട്വീറ്റുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഒരു തവണ നിങ്ങൾ ബിജെപിയിൽ ചേർന്നാൽ നിങ്ങളുടെ എല്ലാ പാപങ്ങളും കഴുകിക്കളയപ്പെടുമെന്നായിരുന്നു വടക്കന്റെ ഒരു ട്വീറ്റ്. ഫെബ്രുവരി 3നാണ് ടോം വടക്കൻ ഇത് ട്വീറ്റ് ചെയ്തത്.

വ്യോമാക്രമണം ബിജെപിക്ക് കർണാടകയിൽ 22 സീറ്റുകൾ നേടിക്കൊടുക്കുമെന്ന യെദ്യൂരപ്പയെ വിമർശിച്ചു കൊണ്ടുള്ള ട്വീറ്റും ആളുകൾ കുത്തിപ്പൊക്കിയിട്ടുണ്ട്.


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *