ബിഹാറിലെ വൈശാലിയിൽ ട്രെയിൻ പാളം തെറ്റി; ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

  • 14
    Shares

ബിഹാറിലെ വൈശാലിയിൽ എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ 3.52നാണ് അപകടം സംഭവിച്ചത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.

സീമാഞ്ചൽ എക്‌സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. പട്‌നയിൽ നിന്ന് 30 കിലോമീറ്റർ അകലെ സഹദായി ബുസർഗിലാണ് അപകടം. ഡൽഹി ആനന്ദ് വിഹാർ ടെർമിനലിലേക്ക് സർവീസ് നടത്തുന്ന ട്രെയിനിന്റെ ഒമ്പത് കോച്ചുകളാണ് പാളം തെറ്റിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *