ഫോൺ ചാർജ് ചെയ്യനായി കോക്പിറ്റിൽ കയറിയ യാത്രക്കാരനെ വിമാനത്തിൽ നിന്നിറക്കിവിട്ടു

  • 8
    Shares

മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി വിമാനത്തിന്റെ കോക്പിറ്റിൽ അതിക്രമിച്ച് കയറിയ യാത്രക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. മുംബൈ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിലാണ് സംഭവം

വിമാനം പുറപ്പെടാൻ ഒരുങ്ങുമ്പോൾ യാത്രക്കാരൻ കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിക്കുകയും ജീവനക്കാർ ഇയാളെ കീഴടക്കുകയുമായിരുന്നു. മൊബൈൽ ചാർജ് ചെയ്യാനാണ് കോക്പിറ്റിലേക്ക് കയറാൻ ശ്രമിച്ചതെന്ന് ഇയാൾ പറഞ്ഞു. ഉടനെ യാത്രക്കാരനെ വിമാനത്തിൽ നിന്ന് പുറത്തിറക്കി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് വിട്ടയച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *