തൃണമൂൽ എംഎൽഎയുടെ കൊലപാതകം: ബിജെപി നേതാവ് മുകുൾ റോയി പ്രതി പട്ടികയിൽ

  • 11
    Shares

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവ് സത്യജിത് ബിശ്വാസ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ബിജെപി നേതാവിനെ പ്രതി ചേർത്തു. തൃണമൂൽ വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ മുകുൾ റോയിയൊണ് കൊലപാതക കേസിൽ പ്രതി ചേർത്തിരിക്കുന്നത്. കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്ന് നേരത്തെ തൃണമൂൽ ആരോപിച്ചിരുന്നു.

മുകുൾ റോയിയെ പ്രതി ചേർത്തതോടെ ബിജെപി അങ്കലാപ്പിലാണ്. കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *