നിങ്ങൾ എക്‌സ്പയറി ഡേറ്റ് തീരാറായ പ്രധാനമന്ത്രിയാണ്, ഒരാൾ പോലും കൂടെ വരില്ല: മോദിക്ക് മറുപടിയുമായി തൃണമൂൽ

Loading...

തൃണമൂലിന്റെ 40 എംഎൽഎമാർ ബിജെപിക്കൊപ്പം വരുമെന്ന നരേന്ദ്രമോദിയുടെ ഭീഷണിക്ക് മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രയാൻ. എക്‌സ്പയറി ബാബു, ഒരാളും നിങ്ങളുടെ കൂടെ വരില്ല. ഒരു കൗൺസിലർ പോലും. നിങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണോ അതോ കുതിര കച്ചവടത്തിനാണോ വന്നതെന്ന് ഡെറിക് ട്വീറ്റ് ചെയ്തു

കുതിരക്കച്ചവടം നടത്താൻ ശ്രമിച്ചതിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സെരംപൂറിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് 40 തൃണമൂൽ എംഎൽഎമാർ ബിജെപിയുമായി ബന്ധം പുലർത്തുന്നുണ്ടെന്നും ഉടൻ പാർട്ടി വിടുമെന്നും നരേന്ദ്രമോദി പറഞ്ഞത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *