വെയിൽ കൊള്ളാൻ ഇഷ്ടമില്ലാത്ത സ്ഥാനാർഥി; പകരം വണ്ടിയിൽ പ്രതിമയുണ്ടാക്കി വെച്ചു

ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി വോട്ട് തേടുന്നത് സ്വന്തം പ്രതിമ പ്രചാരണ വാഹനത്തിൽ സ്ഥാപിച്ച്. വെയില് കൊള്ളാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഡയമണ്ട് ഹാർബറിലെ സ്ഥാനാർഥിയും മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി പ്രതിമയെ ഉപയോഗിച്ച് പ്രചാരണം നടത്തുന്നത്.

അഭിഷേകിന്റെ അതേ വലിപ്പത്തിലുള്ള പ്രതിമയുമായി അണികൾ തുറന്ന ജീപ്പിൽ പ്രചാരണം നടത്തുകയാണ്. വ്യാപക വിമർശനമാണ് അഭിഷേകിന്റെ പ്രചാരണ പരിപാടിക്ക് എതിരെ ഉയരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *