ത്രിപുരയിലെ 168 ബൂത്തുകളിലെ വോട്ടെടുപ്പ് റദ്ദാക്കി; മേയ് 12ന് റീ പോളിംഗ്

Loading...

ത്രിപുരയിലെ ലോക്‌സഭാ മണ്ഡലത്തിലെ 168 ബൂത്തുകളിൽ നടന്ന വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ റദ്ദാക്കി. വ്യാപകമായ ബൂത്ത് പിടിത്തവും സംഘർഷവും നടന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിൽ വസ്തുതയുണ്ടെന്ന് കണ്ടതോടെയാണ് നടപടി.

പടിഞ്ഞാറൻ ത്രിപുര മണ്ഡലത്തിലെ 168 ബൂത്തുകളിലെ വോട്ടെടുപ്പാണ് റദ്ദാക്കിയത്. ഇവിടെ മേയ് 12ന് റീ പോളിംഗ് നടത്തും. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. ഏപ്രിൽ 11നാണ് ഇവടെ വോട്ടെടുപ്പ് നടന്നത്.

1679 ബൂത്തുകളിൽ 774 മണ്ഡലത്തിൽ റീ പോളിംഗ് വേണമെന്നാണ് സിപിഎമ്മും കോൺഗ്രസും ആവശ്യപ്പെട്ടത്. ബഹുഭൂരിപക്ഷം വരുന്ന വോട്ടർമാരെയും സ്വതന്ത്രമായി വോട്ട് ചെയ്യാൻ സംഘപരിവാർ ഗുണ്ടകൾ അനുവദിച്ചിരുന്നില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *