പശുവിനെ തടവിയാൽ ശ്വാസന രോഗങ്ങൾ മാറും, പശുവിന്റെയടുത്ത് താമസിച്ചാൽ ക്ഷയ രോഗം മാറും: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഓക്‌സിജൻ ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്ന ഏകമൃഗം പശുവാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. പശുവിനെ തടവിയാൽ ശ്വാസസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നും റാവത്ത് അവകാശപ്പെടുന്നു.

പശുവിൻ പാലിന്റെയും ഗോ മൂത്രത്തിന്റെയും ഔഷധഗുണത്തെ കുറിച്ച് റാവത്ത് വാചാലനാകുന്നതും വീഡിയോയിൽ കാണാം. പശുവിന്റെ സമീപത്ത് താമസിക്കുന്നത് ക്ഷയരോഗം മാറ്റുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *