തൂത്തൂക്കിടിയിലെ വേദാന്തയുടെ സ്റ്റെർലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കാൻ കേന്ദ്ര ഹരിത ട്രൈബ്യൂണൽ ഉത്തരവ്

  • 7
    Shares

തൂത്തുക്കുടിയിലെ വേദാന്തയുടെ സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടാനുള്ള തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം കേന്ദ്ര ഹരിത ട്രൈബ്യൂണൽ റദ്ദാക്കി. മൂന്നാഴ്ചക്കുള്ളിൽ പ്ലാന്റ് തുറക്കാനുള്ള പുതുക്കിയ ഉത്തരവ് കമ്പനിക്ക് നൽകാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി.

അതേസമയം ട്രൈബ്യൂണൽ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. വേദാന്തയുടെ പ്ലാന്റിനെതിരെ സമരം ചെയ്തവർക്ക് നേരെ കഴിഞ്ഞ മേയിൽ പോലീസ് നടത്തിയ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്ലാന്റ് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *