മാങ്ങ പറിച്ചതിന് പന്ത്രണ്ടു വയസ്സുകാരനെ വെടിവെച്ചു കൊന്നു

  • 4
    Shares

തോട്ടത്തിൽ നിന്ന് മാങ്ങ പറിച്ചതിന് പന്ത്രണ്ടു വയസ്സുകാരനെ വെടിവെച്ച് കൊന്നു. ബീഹാറിനെ ഷേർഗഡ് ഗ്രാമത്തിലാണ് സംഭവം. നാലാം ക്ലാസ് വിദ്യാർഥി സത്യം കുമാറാണ് തോട്ടം ഉടമയുടെ വെടിയേറ്റ് മരിച്ചത്.

തോട്ടത്തിന് സമീപത്തായി കളിച്ചു കൊണ്ടിരുന്ന കുട്ടി ഇതിനിടയിൽ മാവിൽ കയറി മാങ്ങ പറിക്കുകയായിരുന്നു. ഇതുകണ്ട തോട്ടം ഉടമ രാമ യാദവ് വെടിവെക്കുകയായിരുന്നു. ഇതിന് പിന്നാലെ സ്ഥലത്ത് നിന്ന് ഇയാൾ രക്ഷപ്പെടുകയും ചെയ്തു.

ലൈലൻസില്ലാത്ത തോക്കുപയോഗിച്ചാണ് രാമ യാദവ് വെടിവെച്ചത്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *