യുഎപിഎ ഭേദഗതി കേന്ദ്രം ഉപയോഗിച്ചുതുടങ്ങി; ദാവൂദ് ഇബ്രാഹിമും മസൂദ് അസറും ഇനി ഭീകരർ

യുഎപിഎ ഭേദഗതി അനുസരിച്ച് കേന്ദ്രസർക്കാർ വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കുന്ന നടപടി ആരംഭിച്ചു. നാല് പേരുടെ പട്ടികയാണ് ആദ്യം പുറത്തിറക്കിയത്. ജെയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസർ, ലഷ്‌കറെ ത്വയിബ സ്ഥാപകൻ ഹാഫിസ് സയീദ്, ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണക്കേസ് പ്രതി സാഖിയൂർ റഹ്മാൻ എന്നിവരാണ് പട്ടികയിലുള്ളത്

ഇതുവരെ സംഘടനകളെയാണ് കേന്ദ്രം ഭീകരവാദത്തിന്റെ കീഴിൽ പെടുത്തിയിരുന്നത്. എന്നാൽ സംഘടനയെ ഭീകരവാദത്തിന് കീഴിൽ പെടുത്തുന്നതോടെ ഇതിലെ അംഗങ്ങൾ മറ്റ് സംഘടനകൾ രൂപീകരിച്ച് ഭീകരപ്രവർത്തനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *