മോദിക്ക് രാഹുലിന്റെ അത്ര ജനപ്രീതിയില്ല; ബീഹാറിൽ മുൻ എംപി ബിജെപി വിട്ടു

Loading...
  • 56
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാറിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപിയുടെ മുതിർന്ന നേതാവും മുൻ എംപിയുമായ ഉദയ് സിംഗ് പാർട്ടിയിൽ നിന്ന് രാജി വെച്ചു. നരേന്ദ്രമോദിയുടെ പ്രഭാവം മങ്ങുകയാണെന്നും മോദിയേക്കാൾ ജനപ്രീതി ഇപ്പോൾ രാഹുൽ ഗാന്ധിക്കുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഉദയ് സിംഗ് രാജിവെച്ചത്.

ബിജെപിയുടെ കോൺഗ്രസ് മുക്തഭാരതം ഒരിക്കലും അംഗീകരിക്കാനാകില്ല. പ്രതിപക്ഷത്തെ തുടച്ചുനീക്കിക്കൊണ്ട് ജനാധിപത്യത്തിന് നിലനിൽപ്പുണ്ടാകില്ല. ബിഹാറിൽ നിതീഷ് കുമാറിന്റെ ജെഡിയുവിന് മുന്നിൽ ബിജെപി കീഴടങ്ങുകയാണ്. മോദിയുടെ പ്രഭാവവും മങ്ങിക്കഴിഞ്ഞുവെന്നും ഉദയ് സിംഗ് പറയുന്നു. ബിജെപിക്ക് വേണ്ടി പൂർണിയ മണ്ഡലത്തിൽ നിന്നും രണ്ട് തവണ ജയിച്ച് ലോക്‌സഭയിലെത്തിയ ആളാണ് ഉദയ് സിംഗ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *