കാശ്മീരിൽ മൂന്ന് സിആർപിഎഫ് ജവാൻമാരെ സഹപ്രവർത്തകൻ വെടിവെച്ചു കൊന്നു

Loading...
  • 15
    Shares

ജമ്മു കാശ്മീരിൽ ക്യാമ്പിലുണ്ടായ തർക്കത്തിനിടെ മൂന്ന് സി ആർ പി എഫ് ജവാൻമാരെ സഹപ്രവർത്തകൻ വെടിവെച്ചു കൊന്നു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് ഉദംപൂർ 187 ബറ്റാലിയൻ ക്യാമ്പിലെ കോൺസ്റ്റബിൾ അജിത് കുമാർ തന്റെ മൂന്ന് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത്.

ഇതിന് ശേഷം ഇയാൾ സ്വയം വെടിവെച്ച് ആത്മഹത്യക്കും തുനിഞ്ഞു. അജിത്കുമാറിനെ ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊകർമാൽ ആർ, യോഗേന്ദ്ര ശർമ, റെവാരി എന്നിവരാണ് കൊല്ലപ്പെട്ടത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *